Thursday September 24th, 2020 - 12:13:am

മാ​ന്‍​ക​ര​യില്‍ അ​വ​ശ​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ കാ​ട്ടാ​ന ചി​കി​ത്സി​ക്കു​ന്ന​തി​നി​ട​യി​ല്‍ ച​രി​ഞ്ഞു

RA
മാ​ന്‍​ക​ര​യില്‍ അ​വ​ശ​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ കാ​ട്ടാ​ന  ചി​കി​ത്സി​ക്കു​ന്ന​തി​നി​ട​യി​ല്‍  ച​രി​ഞ്ഞു

മേ​ട്ടു​പ്പാ​ള​യം: അ​വ​ശ​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ കാ​ട്ടാ​ന​യെ ചി​കി​ത്സി​ക്കു​ന്ന​തി​നി​ട​യി​ല്‍ ച​രി​ഞ്ഞു. മാ​ന്‍​ക​ര​യ്ക്ക് സ​മീ​പം പെ​രി​യ​നാ​യ​ക്കം​പാ​ള​യം റേ​ഞ്ചി​ല്‍ വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് സം​ഭ​വം.അ​വ​ശ​യാ​യി കി​ട​ക്കു​ക​യാ​യി​രു​ന്ന ആ​ന​യെ ക്രെ​യി​ന്‍ ഉ​പ​യോ​ഗി​ച്ച്‌ നി​ര്‍​ത്താ​നു​ള്ള ശ്ര​മ​ത്തി​നി​ടെ ച​രി​യു​ക​യാ​യി​രു​ന്നു.

ആ​ന​യെ വെ​റ്റി​ന​റി ഡോ​ക്ട​ര്‍​മാ​രെ​ത്തി പ​രി​ശോ​ധി​ച്ചി​രു​ന്നു. എ​ര​ണ്ട​കെ​ട്ടാ​കാം അ​സു​ഖ​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് ഡോ​ക്ട​റു​മാ​രു​ടെ പ്രാ​ഥ​മി​ക നി​ഗ​മ​നം.  ഏ​ക​ദേ​ശം 20 വ​യ​സ് പ്രാ​യ​മു​ള്ള പി​ടി​യാ​ന​യാ​ണ് ച​രി​ഞ്ഞ​തെ​ന്ന് വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​ഞ്ഞു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

Read more topics: kattana, death, mankkara
English summary
kattana death mankkara
topbanner

More News from this section

Subscribe by Email