Sunday August 25th, 2019 - 8:11:pm
topbanner
topbanner

കണ്ണൂർ വിമാനത്താവളത്തിൽ ബിസ്കറ്റ് രൂപത്തിലാക്കി രണ്ടര കിലോ സ്വർണ്ണം കടത്താൻ ശ്രമിച്ചയാൾ അറസ്റ്റിൽ

RA
 കണ്ണൂർ വിമാനത്താവളത്തിൽ ബിസ്കറ്റ് രൂപത്തിലാക്കി രണ്ടര കിലോ സ്വർണ്ണം കടത്താൻ ശ്രമിച്ചയാൾ അറസ്റ്റിൽ

മട്ടന്നൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ബിസ്കറ്റ് രൂപത്തിലാക്കി രണ്ടര കിലോ സ്വർണ്ണം കടത്താൻ ശ്രമിച്ച കോഴിക്കോട് സ്വദേശിയെ കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടി. ദോഹയിൽ നിന്നെത്തിയ കോഴിക്കോട് ചാത്തമംഗലം സ്വദേശി മുഹമ്മദ് ഫാസിലിനെയാണ് ഡി ആർ ഐ പിടികൂടിയത്.  

ബാഗിലെ എമർജൻസി ലാംബിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണ്ണ ബിസ്കറ്റുക കണ്ടെത്തിയത്. കണ്ണൂർ വിമാനത്താവളത്തിൽ ഇതിന് മുമ്പും സ്വർണ്ണക്കടത്ത് കേസിൽ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

Read more topics: kannur, gold case, arrest report
English summary
kannur gold case arrest report
topbanner

More News from this section

Subscribe by Email