Monday August 10th, 2020 - 1:10:pm

ബുര്‍ഖ ധരിച്ചെത്തുന്നവരെ വോട്ട് ചെയ്യാന്‍ അനുവദിക്കാതിരുന്നാല്‍ കള്ളവോട്ട് തടയാമെന്ന് എം വി ജയരാജന്‍

RA
ബുര്‍ഖ ധരിച്ചെത്തുന്നവരെ വോട്ട് ചെയ്യാന്‍ അനുവദിക്കാതിരുന്നാല്‍ കള്ളവോട്ട് തടയാമെന്ന് എം വി ജയരാജന്‍

കണ്ണൂര്‍ : ബുര്‍ഖ ധരിച്ചെത്തുന്നവരെ വോട്ട് ചെയ്യാന്‍ അനുവദിക്കാതിരുന്നാല്‍ കള്ളവോട്ട് തടയുമെന്നു സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ .ക്യാമറയുടെ മുന്നിലും മുഖം മറച്ചെത്തിയാല്‍ കള്ളവോട്ട് ചെയ്തവരെ എങ്ങനെ തിരിച്ചറിയുമെന്നും ജയരാജന്‍ ചോദിച്ചു . മുഖം മറച്ചു നില്‍ക്കുന്നവരെ എങ്ങനെ തിരിച്ചറിയാനാകുമെന്ന് പിലാത്തറയില്‍ നടന്ന യോഗത്തില്‍ ജയരാജൻ ചോദിച്ചു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

Read more topics: kallavottu, mv jayarajan, burkha
English summary
kallavottu mv jayarajan burkha
topbanner

More News from this section

Subscribe by Email