Thursday August 6th, 2020 - 7:21:pm

കെ മുരളീധരനു സ്ത്രീധനം കിട്ടിയതല്ല കേരളം : കെ സുരേന്ദ്രൻ

Anusha unni
കെ മുരളീധരനു സ്ത്രീധനം കിട്ടിയതല്ല കേരളം : കെ സുരേന്ദ്രൻ

തിരുവനന്തപുരം : കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ വെല്ലുവിളിച്ച കോൺഗ്രസ് നേതാവും എംപിയുമായ കെ മുരളീധരനെ രൂക്ഷമായി വിമർശിച്ച് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

'കെ മുരളീധരന് സ്ത്രീധനം കിട്ടിയതല്ല കേരളം. മുരളീധരന്റെ പിതാവ് കെ. കരുണാകരനെ ഗൗനിച്ചിട്ടില്ല ഞങ്ങൾ. പിന്നെയല്ലേ ഈ കിങ്ങിണിക്കുട്ടന്റെ ഭീഷണി'- ഫേസ്ബുക്കിൽ സുരേന്ദ്രൻ കുറിച്ചു. ഫേസ്ബുക്ക് പോസ്റ്റിന് താഴെ സുരേന്ദ്രനെ എതിർത്തും അനുകൂലിച്ചും പ്രവർത്തകർ വാക്കുകൾ കൊണ്ട് ഏറ്റുമുട്ടൽ തുടരുകയാണ്.

English summary
k surendran against k muraleedharan
topbanner

More News from this section

Subscribe by Email