Sunday December 15th, 2019 - 10:57:am
topbanner

പി മോഹനന്റേത് കുറ്റസമ്മതം; തീവ്രവാദ പ്രവര്‍ത്തനം നടത്തുന്നവരെ സിപിഐഎം ഉപയോഗിക്കുന്നുവെന്ന് കെ സുധാകരന്‍

jb
പി മോഹനന്റേത് കുറ്റസമ്മതം; തീവ്രവാദ പ്രവര്‍ത്തനം നടത്തുന്നവരെ സിപിഐഎം ഉപയോഗിക്കുന്നുവെന്ന് കെ സുധാകരന്‍

 മോദിയെ അനുകരിക്കുകയാണ് മുഖ്യമന്ത്രിയെന്ന് കെ സുധാകരന്‍ എംപി. തീവ്രവാദ പ്രവര്‍ത്തനം നടത്തുന്നവരെ സിപിഐഎം ഉപയോഗിക്കുന്നു. പി മോഹനന്റേത് കുറ്റസമ്മതമെന്നും മുഖ്യമന്ത്രിക്ക് അറിയുന്ന കാര്യം തന്നെയാണ് മോഹനന്‍ പറഞ്ഞതെന്നും കെ സുധാകരന്‍ പറഞ്ഞു.സിപിഐഎം ആണ് മാവോയിസത്തെ പ്രോത്സാഹിപ്പിക്കുന്നതെന്നും വൈകി വന്ന തിരിച്ചറിവാണ് മോഹനന്റെതെന്നും അദ്ദേഹം ആരോപിച്ചു. കെഎസ്യു സമരത്തിനെതിരായ പൊലീസ് നടപടി മോദി അനുകരണത്തിന്റെ ഭാഗമെന്നും സുധാകരന്‍ വ്യക്തമാക്കി.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

കെഎസ്യു സമരത്തിനെതിരായ പൊലീസ് നടപടിയിലും തന്റെ നിലപാട് കെ സുധാകരന്‍ പറഞ്ഞു. കോണ്‍ഗ്രസില്‍ നിന്ന് തീവ്രവാദ നിലപാടുള്ള ആരെയെങ്കിലും കസ്റ്റഡിയിലെടുത്തിട്ടുണ്ടോ എന്ന് അദ്ദേഹം ഡല്‍ഹിയില്‍ ചോദിച്ചു.

 

Read more topics: k sudakaran, p mohanan,maoist, cpm
English summary
k sudakaran against p mohanan
topbanner

More News from this section

Subscribe by Email