Wednesday June 19th, 2019 - 5:14:pm
topbanner
topbanner

സംസ്ഥാനത്ത് ജൂണ്‍ 18 ന് വാഹന പണിമുടക്ക്

RA
സംസ്ഥാനത്ത്  ജൂണ്‍ 18 ന് വാഹന പണിമുടക്ക്

തിരുവനന്തപുരം:  സംസ്ഥാനത്ത് വാഹനപണിമുടക്ക് ജൂണ്‍ 18 ചൊവ്വാഴ്ച. ബസ്, ഓട്ടോ, ലോറി, ടാക്‌സി
വാഹനങ്ങളാണ് പണിമുടക്കുക. ജിപിഎസ് നിര്‍ബന്ധമാക്കുന്നതില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്.

തൃശൂരില്‍ ചേര്‍ന്ന മോട്ടോര്‍ വാഹന സംരക്ഷണ സമിതി യോഗത്തിലാണ് തീരുമാനമുണ്ടായത്. വിവിധ
സംഘടനകളുടെ നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു.

Read more topics: june eighteen, auto taxi ,strike
English summary
june eighteen auto taxi strike
topbanner

More News from this section

Subscribe by Email