Monday November 18th, 2019 - 6:11:am
topbanner

ഗാഡ്ഗില്‍ റിപ്പോര്‍ട്ട് വിഷയത്തില്‍ കോണ്‍ഗ്രസ് ഒരേസമയം ഇരയ്ക്കും വേട്ടക്കാരനുമൊപ്പം; വിമര്‍ശനവുമായി ജോയ്സ് ജോര്‍ജ്

JB
ഗാഡ്ഗില്‍ റിപ്പോര്‍ട്ട് വിഷയത്തില്‍ കോണ്‍ഗ്രസ് ഒരേസമയം ഇരയ്ക്കും വേട്ടക്കാരനുമൊപ്പം; വിമര്‍ശനവുമായി ജോയ്സ് ജോര്‍ജ്

കോട്ടയം; ഗാഡ്ഗില്‍ റിപ്പോര്‍ട്ട് വിഷയത്തില്‍ കോണ്‍ഗ്രസിനെ വിമര്‍ശിച്ച് ഇടുക്കി മുന്‍ എംപി ജോയ്സ് ജോര്‍ജ്. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഇരട്ടത്താപ്പാണ്. ഇരയ്ക്കൊപ്പം ഓടുകയും വേട്ടക്കാരനൊപ്പം സഞ്ചരിക്കുകയും ചെയ്യുന്ന നിലപാടാണ് കോണ്‍ഗ്രസ് നേതാക്കളുടേതെന്നായിരുന്നു ജോയ്സ് ജോര്‍ജിന്റെ വിമര്‍ശനം.ഗാഡ്ഗില്‍ റിപ്പോര്‍ട്ട് വീണ്ടും ചര്‍ച്ച ചെയ്യുക എന്നത് സ്ഥാപിത താല്‍പര്യമാണ്. ഗാഡ്ഗില്‍ റിപ്പോര്‍ട്ട് അല്ലാതെയും പ്രകൃതിയെ സംരക്ഷിക്കാന്‍ മാര്‍ഗങ്ങളുണ്ടെന്നും ഹൈറേഞ്ച് സംരക്ഷണ സമിതി കണ്‍വീനര്‍ ഫാ. സെബാസ്റ്റ്യന്‍ കൊച്ചുപുരയ്ക്കല്‍ പറഞ്ഞിരുന്നു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

English summary
joyice george aganist congress on gadgil committe report
topbanner

More News from this section

Subscribe by Email