Monday August 19th, 2019 - 7:19:am
topbanner
topbanner

ജയിലുകളിലെ ഫോണ്‍വിളി ; ക്രൈംബ്രാഞ്ച് ഐജി ശ്രീജിത്തിന്റെ മേല്‍നോട്ടത്തിൽ അന്വേഷിക്കും

RA
ജയിലുകളിലെ ഫോണ്‍വിളി ; ക്രൈംബ്രാഞ്ച് ഐജി ശ്രീജിത്തിന്റെ മേല്‍നോട്ടത്തിൽ അന്വേഷിക്കും

തിരുവനന്തപുരം: ജയിലുകളിലെ ഫോണ്‍വിളികളെ കുറിച്ച്  ക്രൈംബ്രാഞ്ച് ഐജി ശ്രീജിത്തിന്റെ മേല്‍നോട്ടത്തിലാണ് പ്രത്യേക സംഘം അന്വേഷിക്കും.  സംഭവത്തില്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ജയില്‍ മേധാവി ഋഷിരാജ് സിംഗ് ഡിജിപി ലോക്നാഥ് ബെഹ്റക്ക് കാറ്റ് സമര്‍പ്പിച്ചിരുന്നു . ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി ഉണ്ടായിരിക്കുന്നത് .

കണ്ണൂര്‍, വിയ്യൂര്‍ ജയിലുകളില്‍ വ്യാപകമായി നടത്തിയ പരിശോധനയില്‍ 70 ഫോണുകള്‍ പിടികൂടിയിരുന്നു . ടിപി കേസിലെ പ്രതികളായ കൊടി സുനി, ഷാഫി അടക്കമുള്ളവര്‍ ജയിലില്‍ നിന്ന് ഫോണ്‍ വിളിക്കുകയും കൊടി സുനി കൊട്ടേഷന്‍ എടുക്കുകയും ചെയ്ത വിവരം പുറത്ത് വന്ന സാഹചര്യത്തിലാണ് ഋഷിരാജ് സിംഗ് അന്വേഷണം ആവശ്യപ്പെട്ട് ഡിജിപിക്ക് കത്ത് നല്‍കുകയും ചെയ്തത് .

English summary
jail phone call case investigation
topbanner

More News from this section

Subscribe by Email