Wednesday November 13th, 2019 - 3:05:am
topbanner

ജെയ്ക്ക് സി തോമസ് വിവാഹിതനായി

JB
ജെയ്ക്ക് സി തോമസ് വിവാഹിതനായി

സിപിഎം കോട്ടയം ജില്ലാ കമ്മിറ്റി, ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗവും എസ്എഫ്ഐ മുൻ സംസ്ഥാന പ്രസിഡന്റുമായ ജെയ്ക് സി തോമസ് വിവാഹിതനായി.  ചെങ്ങളെ സ്രാമ്പിക്കൽ എസ് ജെ തോമസിന്റെയും ലീനാ തോമസിന്റെയും മകൾ ഗീതു തോമസ് ആണ് വധു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

Read more topics: jaic c thomas, married geethu,
English summary
jaic c thomas married geethu
topbanner

More News from this section

Subscribe by Email