Saturday September 19th, 2020 - 9:09:am

മിശ്രവിവാഹിതരെ ഭീഷണിപ്പെടുത്തിയ യോഗ കേന്ദ്രത്തിനെതിരെ പൊലീസ് കേസെടുത്തു

rajani v
മിശ്രവിവാഹിതരെ ഭീഷണിപ്പെടുത്തിയ യോഗ കേന്ദ്രത്തിനെതിരെ പൊലീസ് കേസെടുത്തു

എറണാകുളം: മിശ്രവിവാഹം കഴിച്ച യുവതി യുവാക്കളെ ഭീഷണിപ്പെടുത്തുന്നുവെന്ന പരാതിയില്‍ എറണാകുളം കണ്ടനാടുള്ള യോഗ കേന്ദ്രത്തിനെതിരെ പൊലീസ് കേസെടുത്തു. കണ്ണൂര്‍ സ്വദേശിനിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഇവിടുത്തെ ആറ് പേര്‍ക്കെതിരെ ഉദയംപേരൂര്‍ പൊലീസാണ് കേസെടുത്തിരിക്കുന്നത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

മിശ്രവിവാഹം കഴിച്ചവരെ ഇവിടുത്തെ കേന്ദ്രത്തിലെത്തി പിന്തിരിപ്പിക്കുന്നു എന്നാണ് യുവതിയുടെ പരാതി. ഇവിടെ താമസിക്കുന്നവരെ മാനസികവും ശാരീരികവുമായി പീഡിപ്പിക്കാറുണ്ടെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു. അറുപതോളം പെണ്‍കുട്ടികളെ ഇവിടെ താമസിപ്പിച്ച് ശാരീരിക മാനസിക പീഡനത്തിന് ഇരയാക്കുന്നു.

 

English summary
inter caste marriage couple bheeshani police case register
topbanner

More News from this section

Subscribe by Email