Wednesday July 17th, 2019 - 10:23:am
topbanner
topbanner

ഇടുക്കിയില്‍ മദ്യവുമായി പോയ ലോറി മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു

RA
ഇടുക്കിയില്‍ മദ്യവുമായി പോയ ലോറി മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു

തൊടുപുഴ: ഇടുക്കിയില്‍ മദ്യവുമായി പോയ ലോറി മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. ലോറിയുടെ ഡ്രൈവര്‍ ഇടുക്കി വെങ്ങല്ലൂര്‍ സ്വദേശി ഇസ്മയില്‍ ഹുസൈന്‍ ആണ് മരിച്ചത്.

ബിവറേജസ് വെയര്‍ഹൗസിലേക്കു മദ്യവുമായി പോയ ലോറിയാണ് അപകടത്തില്‍പ്പെട്ടത്.  മദ്യക്കുപ്പികള്‍ക്ക് പോലീസ് കാവല്‍ നില്‍ക്കുകയാണ്. അപകടത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

Read more topics: idukki, lorry accident, death
English summary
idukki lorry accident death
topbanner

More News from this section

Subscribe by Email