Sunday December 15th, 2019 - 7:18:pm
topbanner

ഇടുക്കിയിൽ എച്ച് വണ്‍ എൻ വണ്‍ പനി ബാധിച്ച് യുവാവ് മരിച്ചു

RA
 ഇടുക്കിയിൽ എച്ച് വണ്‍ എൻ വണ്‍ പനി ബാധിച്ച് യുവാവ് മരിച്ചു

ഇടുക്കി: കഞ്ഞിക്കുഴിയിൽ എച്ച് വണ്‍ എൻ വണ്‍ പനി ബാധിച്ച് യുവാവ് മരിച്ചു. കഞ്ഞിക്കുഴി സ്വദേശി രഞ്ജിത്താണ് മരിച്ചത്. ഒരാഴ്ചയായി രഞ്ജിത്ത് ചാഴിക്കാട്ടെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

പനി ബാധിച്ച് ഒരാള്‍ മരിക്കുകകൂടി ചെയ്‍തതോടെ പനി സുരക്ഷാ മുന്‍കരുതല്‍ ശക്തമാക്കണമെന്ന് ഡിഎംഒ ആവശ്യപ്പെട്ടിട്ടുണ്ട്.

Read more topics: idukki, fever death, report
English summary
idukki fever death report
topbanner

More News from this section

Subscribe by Email