Wednesday April 1st, 2020 - 12:27:pm
topbanner

കാമുകനൊപ്പം അസമിലേക്ക് നാടുവിട്ട വീട്ടമ്മ പൊലീസ് പിടിയിൽ

JB
കാമുകനൊപ്പം അസമിലേക്ക് നാടുവിട്ട വീട്ടമ്മ പൊലീസ് പിടിയിൽ

പ്രവാസിയായ ഭര്‍ത്താവിനെയും രണ്ട് കുട്ടികളെയും ഉപേക്ഷിച്ച്‌ ആസം സ്വദേശിയായ കാമുകനൊപ്പം ഒളിച്ചോടിയ വീട്ടമ്മ പിടിയില്‍. നാലും ഒന്‍പതും വയസ്സുള്ള കുട്ടികളെ ഉപേക്ഷിച്ചാണ് ആസം സ്വദേശിയായ കാമുകനൊപ്പം വീട്ടമ്മ ഒളിച്ചോടിയത്. 

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

പ്രവാസിയായ ഭർത്താവ് നിർമ്മിക്കുന്ന പുതിയ വീടിന്റെ വയറിങ് പണിക്ക് വന്ന ആസം സ്വദേശി മൈന എന്നു വിളിക്കുന്ന മൃദുൽ ഗോഗായി (31)ക്കൊപ്പമാണ് ഗീതു (32) എന്ന വീട്ടമ്മ ഒളിച്ചോടിയത്. 2019 സെപ്റ്റംബര്‍ മൂന്നിന് രാത്രിയില്‍ മക്കളെ ഉറക്കി കിടത്തിയശേഷം വീട്ടമ്മ യുവാവിനൊപ്പം നാട് വിടുകയായിരുന്നു.

തുടർന്ന് ട്രെയിന്മാർഗം ആസമിലെ ദിംവൂർഗർ ജില്ലയിൽ യുവാവിന്റെ വീട്ടിൽ എത്തിയത്. അതേസമയം പൊലീസ് നടത്തിയ അന്വേഷണത്തിൽ സൈബർ സെല്ലിന്റെ സഹായത്തോടെ ഇവരെ കാളിയാർ പൊലീസ് എഎസ്‌ഐ വിജേഷ്, സിപിഒ അജിത്ത്, വനിതാ ഉദ്യോഗസ്ഥരായ ഷൈലജ, ശുഭ എന്നിവരുടെ നേതൃത്വത്തിൽ കാമുകന്റെ വീട്ടിൽ നിന്നും അറസ്റ്റ് ചെയ്യുകയായിരുന്നു.

നാട്ടിലെത്തിച്ച ഇരുവരെയും കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. ആസംകാരനായ യുവാവിന് നാട്ടില്‍ ഭാര്യയും കുട്ടിയും ഉള്ളതായി വിവരം ലഭിക്കുന്നത്.

Read more topics: malayali house wife, arrested, assam,
English summary
malayali house wife arrested in assam
topbanner

More News from this section

Subscribe by Email