Wednesday September 23rd, 2020 - 6:08:pm

ഫോണ്‍ കെണി: ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റിവെച്ചു

Jikku Joseph
ഫോണ്‍ കെണി: ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റിവെച്ചു

കൊച്ചി: ഫോണ്‍ കെണി കേസില്‍ മുന്‍ മന്ത്രി എ.കെ ശശീന്ദ്രനെതിരായ സ്വകാര്യ അന്യായം റദ്ദാക്കാന്‍ അനുമതി ആവശ്യപ്പെട്ട് ചാനല്‍ ലേഖിക നല്‍കിയ ഹര്‍ജി പരിഗണിക്കുന്നത് ഹൈകോടതി മാറ്റിവെച്ചു. ക്രിസ്തുമസ് അവധിക്ക് ശേഷം കേസ് പരിഗണിക്കും.

സ്വകാര്യ അന്യായം റദ്ദാക്കുന്നത് സുപ്രിംകോടതി വിധിക്ക് വിരുദ്ധമാണെന്ന് കാട്ടി മഹിളാ മോര്‍ച്ച സംസ്ഥാന അധ്യക്ഷ രേണു സുരേഷ് നല്‍കിയ ഹര്‍ജിയും ഇതോടൊപ്പം പരിഗണിക്കും.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

English summary
honey trap case a.k saseendran plea was postpond
topbanner

More News from this section

Subscribe by Email