Tuesday November 12th, 2019 - 7:52:pm
topbanner

ഒക്ടോബര്‍ 21 ന് ഈ സ്ഥലങ്ങളില്‍ പൊതുഅവധി

JB
ഒക്ടോബര്‍ 21 ന് ഈ സ്ഥലങ്ങളില്‍ പൊതുഅവധി

തിരുവനന്തപുരം:മഞ്ചേശ്വരം, എറണാകുളം, അരൂര്‍, കോന്നി, വട്ടിയൂര്‍ക്കാവ് മണ്ഡല പരിധിയില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ഒക്ടോബര്‍ 21ന് സര്‍ക്കാര്‍ പൊതുഅവധി പ്രഖ്യാപിച്ചു.24 നാണ് വോട്ടെണ്ണല്‍. വട്ടിയൂര്‍ക്കാവ്, കോന്നി, അരൂര്‍, എറണാകുളം എന്നീ നിയമാസഭാ മണ്ഡലങ്ങളിലെ എംഎല്‍എമാര്‍ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിച്ചതോടെയാണ് ഇവിടങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.രണ്ടുസംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളും ഒക്ടോബര്‍ 21ന് നടക്കും. ഹരിയാനയിലെയും മഹാരാഷ്ട്രയിലെയും തെരഞ്ഞെടുപ്പുകള്‍ ഒറ്റഘട്ടമായാണ് നടക്കുക.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

 

Read more topics: holyday, in october 21,
English summary
holyday in october 21
topbanner

More News from this section

Subscribe by Email