Sunday September 22nd, 2019 - 3:25:am
topbanner
Breaking News
jeevanam

ദു​രി​താ​ശ്വാ​സ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് പ്ര​തി​പ​ക്ഷം സ​ര്‍​ക്കാ​രി​ന് എ​ല്ലാ പി​ന്തു​ണ​യും ഉ​റ​പ്പ് ന​ല്‍​കു​ന്നു​വെ​ന്ന് ഉ​മ്മ​ന്‍ ചാ​ണ്ടി

RA
ദു​രി​താ​ശ്വാ​സ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് പ്ര​തി​പ​ക്ഷം സ​ര്‍​ക്കാ​രി​ന് എ​ല്ലാ പി​ന്തു​ണ​യും ഉ​റ​പ്പ് ന​ല്‍​കു​ന്നു​വെ​ന്ന് ഉ​മ്മ​ന്‍ ചാ​ണ്ടി

കോ​ട്ട​യം: സംസ്ഥാനത്ത് ക​ന​ത്ത​മ​ഴ​യും മ​ണ്ണി​ടി​ച്ചി​ലി​നെ​യും തു​ട​ര്‍​ന്നു​ണ്ടാ​യ ദു​രി​താ​ശ്വാ​സ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് പ്ര​തി​പ​ക്ഷം സ​ര്‍​ക്കാ​രി​ന് എ​ല്ലാ പി​ന്തു​ണ​യും ഉ​റ​പ്പ് ന​ല്‍​കു​ന്നു​വെ​ന്ന് മു​ന്‍ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍ ചാ​ണ്ടി. കേ​ന്ദ്ര സ​ഹാ​യം തേ​ടാ​ന്‍ ഇ​ട​പെ​ട​ല്‍ ന​ട​ത്തു​മെ​ന്നും ആ​രെ​യും കു​റ്റ​പ്പെ​ടു​ത്താ​ന്‍ ഇ​പ്പോ​ള്‍ ത​യാ​റ​ല്ലെ​ന്നും ഉ​മ്മ​ന്‍ ചാ​ണ്ടി മാ​ധ്യ​മ​ങ്ങ​ളോ​ട് വ്യ​ക്ത​മാ​ക്കി.

 കഴിഞ്ഞ ദിവസങ്ങളിലായി പെഴ്തിറങ്ങിയ മഴയിലും ഉരുൾപൊട്ടലിലുമായി നിരവധി മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വിവിധ ജില്ലകളിലെ നിരവധി ആളുകളാണ് ദുരിതാശ്വാസ ക്യാമ്പിൽ അഭയം തേടിയിരിക്കുന്നത്. നിരവധി സ്ഥലങ്ങളിൽ ഇപ്പോഴും രക്ഷാപ്രവർത്തനം പുരോ​ഗമിക്കുകയാണ്.

Viral News

English summary
heavy rain ummenchandy response
topbanner

More News from this section

Subscribe by Email