Thursday May 28th, 2020 - 3:07:am

പ്രധാനമന്ത്രീ, എന്നാണ് കൊറോണ സംബന്ധിച്ച അറിവിലൂടെ, വിജ്ഞാനത്തിലൂടെ രാജ്യത്തിനു വെളിച്ചം പകരാന്‍ ആകുക? ; ഹരീഷ് വാസുദേവന്‍

suji
പ്രധാനമന്ത്രീ, എന്നാണ് കൊറോണ സംബന്ധിച്ച അറിവിലൂടെ, വിജ്ഞാനത്തിലൂടെ രാജ്യത്തിനു വെളിച്ചം പകരാന്‍ ആകുക? ; ഹരീഷ് വാസുദേവന്‍

പ്രധാനമന്ത്രിയുടെ വിളക്കു കത്തിക്കാനുള്ള ആഹ്വാനത്തെ വിമര്‍ശിച്ച് നിരവധി പേര്‍ രംഗത്തുവന്നിരുന്നു. കൊറോണ പടരുന്ന സാഹചര്യത്തില്‍ ഇത്തരം ആഹ്വാനങ്ങള്‍ എന്തിനെന്ന ചോദ്യമുണ്ട്. ഇപ്പോഴിതാ അഡ്വ ഹരീഷ് വാസുദേവനും വിമര്‍ശനവുമായി രംഗത്തെത്തി.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഹരീഷ് വാസുദേവന്റെ ഫേസ്ബുക്ക് പോസ്റ്റ്:

ഇന്‍ഡ്യ ഒന്നിച്ചു ലൈറ്റ് അണയ്ക്കുമ്പോള്‍ വൈദ്യുതി വിതരണ സംവിധാനം തകരാറില്‍ ആകുമോ??

ലൈറ്റ് മാത്രമേ അണയ്ക്കാവൂ എന്നു ഇനി ആരാണ് ജനങ്ങളോട് പറയുക?

എത്ര മാസ്‌ക് ഉണ്ടാക്കി, ബാക്കി എപ്പോള്‍ കിട്ടും, ജീവന്‍ രക്ഷാ ഉപകരണങ്ങളും ടെസ്റ്റിംഗ് കിറ്റുകളും ലഭ്യമാക്കുമോ? പ്രധാനമന്ത്രീ, എന്നാണ് കൊറോണ സംബന്ധിച്ച അറിവിലൂടെ, വിജ്ഞാനത്തിലൂടെ രാജ്യത്തിനു വെളിച്ചം പകരാന്‍ ആകുക?

 

Read more topics: hareesh vasudevan , modi, covid 19
English summary
hareesh vasudevan criticize pm modi
topbanner

More News from this section

Subscribe by Email