Sunday September 26th, 2021 - 11:45:am

പേരാമ്പ്ര സ്വദേശി മുജീബിന്റെ മരണകാരണം നിപയല്ല;  എച്ച്1എന്‍1 ആണെന്ന് സ്ഥിരീകരണം  

JB
പേരാമ്പ്ര സ്വദേശി മുജീബിന്റെ മരണകാരണം നിപയല്ല;  എച്ച്1എന്‍1 ആണെന്ന് സ്ഥിരീകരണം   

 

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

കോഴിക്കോട്: പേരാമ്പ്ര സ്വദേശി മുജീബിന്റെ മരണം നിപ കാരണമല്ലെന്ന് സ്ഥിരീകരിച്ചു. നിപ ബാധിച്ചാണ് മരണമെന്ന് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചാരണമുണ്ടായിരുന്നു. എന്നാല്‍ മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പരിശോധനയില്‍ മരണകാരണം എച്ച്1എന്‍1 ആണെന്ന് സ്ഥിരീകരിച്ചു.

മുജീബിന്റെ ഭാര്യയും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. നിപയാണെന്ന് പ്രചരണം ഉണ്ടായതോടെ മുജീബിന്റെ സംസ്‌കാരം അടക്കമുള്ള കാര്യങ്ങള്‍ ആരോഗ്യവകുപ്പ് നിരീക്ഷിച്ചിരുന്നു.

ഭാര്യയുടെ സ്രവം ശേഖരിച്ച് മണിപ്പാല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പരിശോധനയ്ക്ക് നല്‍കിയിരുന്നു. ഇതിന് ശേഷമാണ് എച്ച്1എന്‍1 സ്ഥിരീകരിച്ചത്. സാമൂഹ്യമാധ്യമങ്ങളിലെ പ്രചരണം അടിസ്ഥാനരഹിതമാണെന്ന് കോഴിക്കോട് ജില്ലാ ആരോഗ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കി.

 

Read more topics: h1n1, fever, confirmed, calicut,
English summary
h1n1 fever confirmed in calicut
topbanner

More News from this section

Subscribe by Email