Friday December 6th, 2019 - 8:35:pm
topbanner

ഗുരുവായൂര്‍ ക്ഷേത്ര ഭണ്ഡാരത്തിന് സമീപം വെടിയുണ്ട കണ്ടെത്തിയ സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു

RA
ഗുരുവായൂര്‍ ക്ഷേത്ര ഭണ്ഡാരത്തിന് സമീപം വെടിയുണ്ട കണ്ടെത്തിയ സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നിന്ന് ഉപയോഗ ശൂന്യമായ വെടിയുണ്ടയുടെ ഭാഗം കണ്ടെത്തിയ സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. നാലമ്പലത്തിനകത്ത് ഭണ്ഡാരത്തിന് സമീപത്തു നിന്നാണ് വെടിയുണ്ടയുടെ ഭാഗം ലഭിച്ചത്. വെടുയുണ്ടയുടെ ഈയ്യഭാഗമാണ് കണ്ടെത്തിയത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

പിസ്റ്റള്‍ പോലുള്ള ചെറിയ തോക്കുകളില്‍ ഉപയോഗിക്കുന്ന തരത്തിലുള്ള വെടിയുണ്ടയുടെ ഭാഗമാണിതെന്ന് പോലീസ് തിരിച്ചറിഞ്ഞു.മഞ്ചിക്കണ്ടി മാവോയിസ്റ്റ് ആക്രമണത്തിനു ശേഷം തൃശൂര്‍ ജില്ലയില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

Read more topics: guruvayoor, temple pistal, found
English summary
guruvayoor temple pistal found
topbanner

More News from this section

Subscribe by Email