Thursday August 6th, 2020 - 7:08:pm

ഗുരുവായൂരില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്നു

rajani v
ഗുരുവായൂരില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്നു

ഗുരുവായൂര്‍ : ഗുരുവായൂരില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്നു. നെന്‍മേനി സ്വദേശി ആനന്ദാണ് കൊല്ലപ്പെട്ടത്.ഉച്ചയ്ക്ക് 1.30 ഓടെയാണ് സംഭവം.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

മാരകമായി വെട്ടേറ്റ ആനന്ദിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. മൃതദേഹം ചാവക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സിപിഎം പ്രവര്‍ത്തകന്‍ കാസിമിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ആനന്ദ്.

 

Read more topics: guruvayoor, murder, case
English summary
guruvayoor murder case
topbanner

More News from this section

Subscribe by Email