Sunday January 19th, 2020 - 1:50:pm
topbanner

ഗുരുവായൂര്‍ പെണ്‍കുട്ടിയെ അപമാനിക്കുന്നവര്‍ക്കെതിരെ കേസെടുക്കാന്‍ വനിതാ കമ്മിഷന്റെ നിര്‍ദേശം

rajani v
ഗുരുവായൂര്‍ പെണ്‍കുട്ടിയെ അപമാനിക്കുന്നവര്‍ക്കെതിരെ കേസെടുക്കാന്‍ വനിതാ കമ്മിഷന്റെ നിര്‍ദേശം

തൃശൂര്‍: ഗുരുവായൂരില്‍ താലികെട്ടിന് ശേഷം വധു പിന്മാറിയ സംഭവത്തില്‍ പെണ്‍കുട്ടിക്കെതിരെയുള്ള അപവാദ പ്രചാരണങ്ങള്‍ നിര്‍ത്തണമെന്ന് വനിതാ കമ്മിഷന്‍.പെണ്‍കുട്ടിയെ സാമൂഹ്യമാധ്യമങ്ങളിലൂടെ അപമാനിക്കുന്നവര്‍ക്കെതിരെ കേസെടുക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

വരന് നഷ്ടപരിഹാരം നല്‍കണമെന്ന ആവശ്യത്തോട് യോജിക്കുന്നില്ലെന്നും വനിതാ കമ്മിഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍ പറഞ്ഞു.പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍.എന്താണ് ഈ സംഭവത്തിലേക്ക് നയിച്ചതെന്ന് പെണ്‍കുട്ടിയോട് വനിതാ കമ്മിഷന്‍ വിശദമായി ചോദിച്ചറിഞ്ഞു.

English summary
guruvayoor marriage issue women commission
topbanner

More News from this section

Subscribe by Email