Wednesday April 8th, 2020 - 7:51:pm
topbanner

ഗുരുവായൂരില്‍ ഇനി തിരക്കില്‍ പെടാതെ വിവാഹം നടത്താന്‍ പ്രത്യേക സംവിധാനം

RA
ഗുരുവായൂരില്‍ ഇനി തിരക്കില്‍ പെടാതെ വിവാഹം നടത്താന്‍ പ്രത്യേക സംവിധാനം

ഗുരുവായൂര്‍: ഗുരുവായൂര്‍ കല്യാണമണ്ഡപങ്ങളില്‍ ഇനി തിരക്കില്ലാതെ വിവാഹം നടത്താന്‍ പ്രത്യേക സംവിധാനം വരുന്നു. കിഴക്കേനടയിലെ 3 കല്യാണമണ്ഡപങ്ങള്‍ക്ക് ചുറ്റുമായി സ്റ്റീല്‍ വേലി കെട്ടിത്തിരിച്ച്‌ ടോക്കണ്‍ അനുസരിച്ച്‌ വിവാഹസംഘത്തെ പ്രവേശിപ്പിക്കും.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

വധൂവരന്‍മാര്‍ക്കൊപ്പം 8 പേര്‍ക്കാണ് കല്യാണമണ്ഡപത്തില്‍ പ്രവേശിക്കാന്‍ കഴിയുന്നത്. കൂടാതെ ഓരോ വിവാഹത്തിന്റെയും ചിത്രങ്ങള്‍ പകര്‍ത്താന്‍ 2 ഫോട്ടോഗ്രഫറെയും 2 വീഡിയോ​ഗ്രാഫറെയും അനുവദിക്കും. ഈ 4 പേര്‍ക്ക് 500 രൂപയുടെ ടിക്കറ്റ് എടുക്കണം.

English summary
guruvayoor busy marrige solution
topbanner

More News from this section

Subscribe by Email