Friday August 23rd, 2019 - 3:50:am
topbanner
topbanner

സ​ര്‍​ക്കാ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ളേ​ജ് ആ​ശു​പ​ത്രി​ക​ളി​ലെ പി​ജി ഡോ​ക്ട​ര്‍​മാ​ര്‍ സ​മ​ര​ത്തി​ലേ​ക്ക്; വെളളിയാഴ്ച ഒ പിയും കിടത്തി ചികില്‍സയും ബഹിഷ്കരിക്കും

RA
സ​ര്‍​ക്കാ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ളേ​ജ് ആ​ശു​പ​ത്രി​ക​ളി​ലെ പി​ജി ഡോ​ക്ട​ര്‍​മാ​ര്‍ സ​മ​ര​ത്തി​ലേ​ക്ക്;  വെളളിയാഴ്ച ഒ പിയും കിടത്തി ചികില്‍സയും ബഹിഷ്കരിക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രികളിലെ പിജി ഡോക്ടര്‍മാരും ഹൗസ് സര്‍ജന്മാരും  സ്റ്റൈ​പ​ന്‍റ് കൂ​ട്ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സമരത്തിലേക്ക്. സമരത്തിന്‍റെ ആദ്യഘട്ടമായി വെളളിയാഴ്ച ഒ പിയും കിടത്തി ചികില്‍സയും ബഹിഷ്കരിക്കും. അത്യാഹിത വിഭാഗം, ഐസിയു എന്നിവയെ സമരത്തില്‍ നിന്നൊഴിവാക്കിയിട്ടുണ്ട്.

സൂചന സമരം ഫലം കണ്ടില്ലെങ്കില്‍ 20ാം തിയതി മുതല്‍ അനിശ്ചിതകാല സമരം തുടങ്ങും. 3000ത്തിലധികം വരുന്ന മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ പണിമുടക്കുന്നതോടെ ആശുപത്രികളുടെ പ്രവര്‍ത്തനത്തെ അത് സാരമായി ബാധിക്കും . പിജി ഡോക്ടര്‍മാരുടേയും ഹൗസ് സര്‍ജന്മാരുടേയും സ്റ്റൈപന്‍റ് 2015 നുശേഷം വര്‍ധിപ്പിച്ചിട്ടില്ല.

English summary
govt medical college doctors strike
topbanner

More News from this section

Subscribe by Email