Tuesday October 22nd, 2019 - 2:49:pm
topbanner

സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍

suji
സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍

കേരളത്തില്‍ ഇന്ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍. ഗ്രാമിന് 35 രൂപയും പവന് 280 രൂപയുമാണ് ഇന്ന് കൂട്ടിയത്. ഗ്രാമിന് 3210 രൂപയും പവന് 25,680 രൂപയുമാണ് ഇന്നത്തെ നിരക്ക്. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിലയാണ് സ്വര്‍ണത്തിന് ഇന്ന് കേരള വിപണിയില്‍ രേഖപ്പെടുത്തിയത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഇന്നലെ ഗ്രാമിന് 3175 രൂപയായിരുന്നു സ്വര്‍ണ നിരക്ക്. പവന് 25400 രൂപയും. ജൂണ്‍ 21 നാണ് ഇതിന് മുന്‍പ് സ്വര്‍ണത്തിന് ഉയര്‍ന്ന നിരക്ക് രേഖപ്പെടുത്തിയത്. ഗ്രാമിന് 3180 രൂപയും പവന് 25440 രൂപയുമായിരുന്നു സ്വര്‍ണ നിരക്ക്.

 

Read more topics: gold rate , kerala
English summary
gold rate high kerala
topbanner

More News from this section

Subscribe by Email