Tuesday July 14th, 2020 - 8:58:am

മുന്‍ സര്‍ക്കാര്‍ വൈദ്യുത മേഖലയെ ചതിച്ചു: എം.എം മണി

sadu prakash
മുന്‍ സര്‍ക്കാര്‍ വൈദ്യുത മേഖലയെ ചതിച്ചു: എം.എം മണി

തിരുവനന്തപുരം: കഴിഞ്ഞ സര്‍ക്കാര്‍ വൈദ്യുത മേഖലയെ ചതിച്ചെന്ന് വൈദ്യുതി മന്ത്രി എംഎം മണി. 21 പദ്ധതികള്‍ മുന്‍ സര്‍ക്കാര്‍ പാതിവഴിയില്‍ ഉപേക്ഷിച്ചെന്നും മന്ത്രി കുറ്റപ്പെടുത്തി. എന്നാല്‍ ഈ പദ്ധതികള്‍ എല്ലാം പുനരാരംഭിക്കുമെന്നും എംഎം മണി അറിയിച്ചു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

 

 

English summary
former government cheated electricity sector: M M Mani
topbanner

More News from this section

Subscribe by Email