Wednesday September 30th, 2020 - 8:16:am

കൊച്ചിയില്‍ വിദേശ വനിതയെ പീഡിപ്പിച്ചു ; രണ്ടു പേര്‍ അറസ്റ്റില്‍

suji
കൊച്ചിയില്‍ വിദേശ വനിതയെ പീഡിപ്പിച്ചു ; രണ്ടു പേര്‍ അറസ്റ്റില്‍

കൊച്ചിയില്‍ വിദേശ വനിത ഹോട്ടലില്‍ പീഡനത്തിന് ഇരയായി. തായ്‌ലന്‍ഡുകാരിയുടെ പരാതിയില്‍ സെന്‍ട്രല്‍ പോലീസ് രണ്ടുപേരെ അറസ്റ്റ് ചെയ്തു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

മുഹമ്മദ് ഇന്‍സാഫ്, അന്‍സാരി എന്നിവരാണ് അറസ്റ്റിലായത്. ഹോട്ടലില്‍ മുറിയെടുത്തത് അന്‍സാരിയാണ്. ഇവര്‍ക്ക് വനിതയെ പരിചയമുണ്ടായിരുന്നതായും റിപ്പോര്‍ട്ടുണ്ട് .

Read more topics: foreigner ,raped ,kochi
English summary
foreigner raped two arrested in kochi
topbanner

More News from this section

Subscribe by Email