Monday August 10th, 2020 - 2:24:pm

വീട്ടിലെ കുളിമുറിയില്‍ അഞ്ചാംക്ലാസ്സ് വിദ്യാര്‍ത്ഥി തൂങ്ങിമരിച്ച നിലയില്‍; സംഭവം കായംകുളത്ത്

RA
വീട്ടിലെ കുളിമുറിയില്‍ അഞ്ചാംക്ലാസ്സ് വിദ്യാര്‍ത്ഥി  തൂങ്ങിമരിച്ച നിലയില്‍; സംഭവം കായംകുളത്ത്

കായംകുളം : അഞ്ചാംക്ലാസ്സ് വിദ്യാര്‍ത്ഥിയെ വീട്ടിലെ കുളിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പുതുപള്ളി വടക്കേ ആഞ്ഞിലിമൂട്ടില്‍ വൈഷ്ണവത്തില്‍ ദേവകുമാറിന്‍റെ മകനും എസ് എന്‍ സെന്‍ട്രല്‍ സ്കൂളിലെ വിദ്യാര്‍ത്ഥിയുമായ ധനുഷ് ദേവാണ്(10) മരിച്ചത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

കഴിഞ്ഞ ദിവസം രാത്രി12 മണിയോടെയാണ് ധനുഷിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. രാത്രിയില്‍ ടിവി കണ്ട് കൊണ്ടിരുന്ന ധനുഷിനോട് പഠിക്കാന്‍ പറഞ്ഞതിലുള്ള ദേഷ്യത്തില്‍ തൂങ്ങിമരിക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.

Read more topics: five standerd, student, hanging
English summary
five standerd student hanging
topbanner

More News from this section

Subscribe by Email