Sunday August 9th, 2020 - 8:13:pm

അരീക്കോട് വിവാഹത്തലേന്ന് മകളെ അച്ഛന്‍ കുത്തിക്കൊന്നു

ANJU NC
അരീക്കോട് വിവാഹത്തലേന്ന് മകളെ അച്ഛന്‍ കുത്തിക്കൊന്നു

മലപ്പുറം: മലപ്പുറം അരീക്കോട് 22കാരിയെ വിവാഹത്തലേന്ന് അച്ഛന്‍ കുത്തിക്കൊന്നു. മലപ്പുറം പത്തനാപരം പൂവത്തിക്കണ്ടി സ്വദേശിനിയായ ആതിരയെയാണ് അച്ഛന്‍ രാജന്‍ കുത്തിക്കൊന്നത്. മകളുടെ പ്രണയവുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ഇന്ന് വൈകീട്ട് നാലരയോടെയാണ് സംഭവം.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

സംഭവത്തില്‍ രാജനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മൃതദേഹം മുക്കം കെ.എം.സി.ടി ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Read more topics: father, kills, daughter, areecode,
English summary
father kills daughter in areecode
topbanner

More News from this section

Subscribe by Email