Sunday November 29th, 2020 - 9:14:am

വിവാഹിതയായ മകളുമായി പ്രണയ ബന്ധം ; പിതാവ് കാമുകനെ കുത്തിക്കൊന്നു

Anusha unni
വിവാഹിതയായ മകളുമായി പ്രണയ ബന്ധം ; പിതാവ് കാമുകനെ കുത്തിക്കൊന്നു

തൊടുപുഴ: വിവാഹിതയായ മകളുമായി പ്രണയബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് പിതാവ് യുവാവിനെ കുത്തിക്കൊന്നു. അച്ചന്‍കവല സ്വദേശി സിയാദ് കോക്കറാണ് (38) കൊല്ലപ്പെട്ടത്. പ്രതി വെങ്ങല്ലൂര്‍ സ്വദേശി സിദ്ധിഖ് ഒളിവിലാണ്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

വിവാഹിതയായ മകളുമായി സിയാദിന് പ്രണയ ബന്ധമുണ്ടെന്ന ആരോപണം നിലനിന്നിരുന്നു. ഇത് സംന്ധിച്ച്‌ വീട്ടില്‍ വെച്ച്‌ തര്‍ക്കവും ഉണ്ടായിരുന്നു. സംഭവ ദിവസം രാത്രി സിയാദ് വീട്ടിലെത്തിയിരുന്നു. തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

Read more topics: thodupuzha,murder
English summary
father killed daughter's lover in thodupuzha
topbanner

More News from this section

Subscribe by Email