Sunday August 9th, 2020 - 7:58:pm

അമ്മ വിദേശത്ത്; മൂന്നു പെണ്‍ കുട്ടികളെ വര്‍ഷങ്ങളായി പീഡിപ്പിച്ച അച്ഛന്‍ അറസ്റ്റില്‍

NewsDesk
അമ്മ വിദേശത്ത്; മൂന്നു പെണ്‍ കുട്ടികളെ വര്‍ഷങ്ങളായി പീഡിപ്പിച്ച അച്ഛന്‍ അറസ്റ്റില്‍

കൊല്ലം: പ്രായപൂര്‍ത്തിയാകാത്ത രണ്ടു പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ മൂന്നു മക്കളെ വര്‍ഷങ്ങളായി ലൈംഗികമായി പീഡിപ്പിച്ച അച്ഛനെ പോലീസ് അറസ്റ്റ് ചെയ്തു. കടയ്ക്കല്‍ സ്വദേശിയാണ് പിടിയിലായത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

സ്‌കൂളില്‍ നടത്തിയ കൗണ്‍സിലിംഗിലൂടെയാണു പീഡന വിവരങ്ങല്‍ പുറത്തുവന്നത്. പെണ്‍കുട്ടികളുടെ അമ്മ വിദേശത്തായതിനാല്‍ അത് മുതലെടുത്ത് കുട്ടികളെ ചെറുപ്പം മുതല്‍ പീഡിപ്പിക്കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്.

കുട്ടികളെ ഡ്രസ്സിങ് റൂമില്‍ കൊണ്ടുപോയി സ്വര്‍ണം കവരുന്ന സെയില്‍ഗേള്‍ അറസ്റ്റില്‍

ബിക്കിനി ചിത്രം: എന്റെ പ്രശസ്തിയാണ് മകളുടെ സ്വാതന്ത്ര്യം നിഷേധിക്കുന്നതെന്ന് ഷാരൂഖ് ഖാന്‍

വീട്ടമ്മയ്‌ക്കെതിരെ വേശ്യാ പരാമര്‍ശനം: തരികിട സാബുവിന്റെ ഫെയ്‌സ്ബുക്ക് പേജ് പൂട്ടിച്ചു

English summary
father arrested for molested 3 daughters in kadakkal kollam
topbanner

More News from this section

Subscribe by Email