Wednesday September 18th, 2019 - 5:45:pm
topbanner
Breaking News
jeevanam

വയനാട്ടില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

BI
  വയനാട്ടില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

ലോക്‌സഭ തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ വയനാട് വീണ്ടും കര്‍ഷക ആത്മഹത്യ. പനമരത്താണ് കര്‍ഷകന്‍ ആത്മഹത്യ ചെയ്തത്. നിര്‍വാരം സ്വദേശി വി.ഡി സതീശനാണ് മരിച്ചത്്. ഇദ്ദേഹത്തിന് കടബാധ്യതകള്‍ ഉണ്ടായിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു.

 

Viral News

Read more topics: farmer, suicide, wayanad
English summary
farmer committed to suicide in wayanad
topbanner

More News from this section

Subscribe by Email