Wednesday October 27th, 2021 - 2:59:am

കിണര്‍ നിര്‍മ്മാണത്തിനിടെ വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു

suji
കിണര്‍ നിര്‍മ്മാണത്തിനിടെ വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു

കിണര്‍ നിര്‍മ്മാണത്തിനിടെ വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു. പോത്തുകല്‍ ആനക്കല്ല് തണ്ടുപാറക്കല്‍ റിന്‍ഷാദ് ബാബുവാണ് മരിച്ചത്. നിലമ്പൂര്‍ റെയില്‍വേ സ്റ്റേഷന് സമീപം സ്വകാര്യ വ്യക്തിയുടെ കിണറിന്റെ അവസാന ഘട്ട പണിക്കിടെയാണ് അപകടം.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ചളിവെള്ളം ഒഴിവാക്കാന്‍ മോട്ടോര്‍ പ്രവര്‍ത്തിപ്പിക്കവേ റിന്‍ഷാദിന് വൈദ്യുതാഘാതമേല്‍ക്കുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

Read more topics: electric shock ,pothukal,death
English summary
electric shock man died in pothukal
topbanner

More News from this section

Subscribe by Email