Wednesday December 11th, 2019 - 2:31:am
topbanner

ചില മാധ്യമങ്ങള്‍ എല്‍ഡി എഫിനെ പരാജയപ്പെടുത്താന്‍ ശ്രമിച്ചു; മുഖ്യമന്ത്രി പിണറായി വിജയൻ

RA
ചില മാധ്യമങ്ങള്‍ എല്‍ഡി എഫിനെ പരാജയപ്പെടുത്താന്‍ ശ്രമിച്ചു; മുഖ്യമന്ത്രി പിണറായി വിജയൻ

തൃശൂര്‍: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ചില മാധ്യമങ്ങള്‍ എല്‍ഡി എഫിനെ പരാജയപ്പെടുത്താന്‍ ശ്രമിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ പരാജയപ്പെടുമെന്ന പ്രതീതി മാധ്യമങ്ങള്‍ ഉണ്ടാക്കി.

ഇത് വോട്ടര്‍മാരെ സ്വാധീനിച്ചേക്കാമെന്നും പിണറായി പറഞ്ഞു. കേരളത്തില്‍ ബിജെപി സ്ഥാനാര്‍ഥി ജയിക്കാതിരിക്കാന്‍ വോട്ടര്‍മാര്‍ യുഡിഫിന് വോട്ടു ചെയ്തുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

Read more topics: election, media, critized ldf
English summary
election media critized ldf
topbanner

More News from this section

Subscribe by Email