Wednesday November 20th, 2019 - 1:19:pm
topbanner

എട്ട് വർഷങ്ങൾക്ക് ശേഷം കേരളത്തിൽ വീണ്ടുമൊരു വലയസൂര്യഗ്രഹണം പ്രത്യക്ഷപ്പെടുന്നു

Anusha unnikrishnan
എട്ട് വർഷങ്ങൾക്ക് ശേഷം കേരളത്തിൽ വീണ്ടുമൊരു വലയസൂര്യഗ്രഹണം പ്രത്യക്ഷപ്പെടുന്നു

മലപ്പുറം: എട്ടു വർഷങ്ങൾക്ക് ശേഷം കേരളത്തിൽ വീണ്ടുമൊരു വലയസൂര്യഗ്രഹണം പ്രത്യക്ഷപ്പെടുമെന്നു റിപ്പോർട്ട്. ഡിസംബര്‍ 26 ന് രാവിലെ 8.05 മുതല്‍ 11.15 വരെയാണ് ഗ്രഹണം. 9.30 ആണ് ഗ്രഹണം ഏറിയ സമയം.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം തുടങ്ങിയ വടക്കന്‍ ജില്ലകളിലാണ് സംസ്ഥാനത്ത് വലയം കൂടുതല്‍ ദൃശ്യമാവുക. അതേസമയം കണ്ണുകൊണ്ട് നേരിട്ട് വലയം നോക്കുന്നത് സുരക്ഷിതമല്ല. എക്ലിപ്‌സ് വ്യൂവേഴ്‌സ് കണ്ണടയോ ദൂരദര്‍ശിനി വഴി ഫില്‍ട്ടര്‍ ഉപയോഗിച്ചു സ്‌ക്രീനിലേക്ക് പതിപ്പിച്ചോ കാണാം. 2011-ലാണ് ഇതിനു മുൻപ് പൂര്‍ണവലയ ഗ്രഹണമുണ്ടായത്.

Read more topics: eclipse
English summary
eclipse will be in kerala
topbanner

More News from this section

Subscribe by Email