Monday November 18th, 2019 - 12:05:pm
topbanner

സര്‍ക്കാര്‍ പതിച്ചു നല്‍കിയ ഭൂമിയിലെ കരിങ്കല്‍ ഖനനം; വിമര്‍ശനവുമായി റവന്യുമന്ത്രി

JB
 സര്‍ക്കാര്‍ പതിച്ചു നല്‍കിയ ഭൂമിയിലെ കരിങ്കല്‍ ഖനനം; വിമര്‍ശനവുമായി റവന്യുമന്ത്രി

തിരുവനന്തപുരം : സര്‍ക്കാര്‍ പതിച്ചുനല്‍കിയ ഭൂമിയിലെ ഖനന ഉത്തരവിനെതിരെ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍. റവന്യൂ സെക്രട്ടറിയുടെ ഉത്തരവ് നടപ്പാക്കരുതെന്ന് മന്ത്രി പറഞ്ഞു. ചട്ടം ഭേദഗതി ചെയ്യാതെ ഉത്തരവ് ഇറക്കിയതില്‍ അതൃപ്തി. ഉത്തരവ് റവന്യൂ മന്ത്രിയുടെയും നിയമ വകുപ്പിന്റെയും അനുമതിയില്ലാതെ.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

തീരുമാനം ക്വാറി മാഫിയയുടെ ഇടപെടലിനെത്തുടര്‍നാണെന്ന് സൂചന. തന്റെ അറിവോടെ മാത്രം ഭേദഗതി ചട്ടം ഇറക്കിയാല്‍ മതിയെന്ന് മന്ത്രി പറഞ്ഞു.

 

Read more topics: e chandrasekharan, ganist minning,
English summary
e chandrasekharan ganist minning
topbanner

More News from this section

Subscribe by Email