Monday September 16th, 2019 - 12:32:pm
topbanner
Breaking News
jeevanam

ആമസോണ്‍ കാട്ടുതീ: ഡല്‍ഹിയിലെ ബ്രസീല്‍ എംബസിക്ക് മുന്നില്‍ ഡിവൈഎഫ്‌ഐ പ്രതിഷേധം

JB
 ആമസോണ്‍ കാട്ടുതീ: ഡല്‍ഹിയിലെ ബ്രസീല്‍ എംബസിക്ക് മുന്നില്‍ ഡിവൈഎഫ്‌ഐ പ്രതിഷേധം

ന്യൂഡല്‍ഹി: ആമസോണ്‍ വനാന്തരങ്ങളില്‍ പടര്‍ന്നുപിടിക്കുന്ന കാട്ടുതീ നിയന്ത്രിക്കാന്‍ തയാറാകാത്ത ബ്രസീലിയന്‍ സര്‍ക്കാരിനെതിരെ പ്രതിഷേധവുമായി ഡിവൈഎഫ്‌ഐ രംഗത്ത്. ഡല്‍ഹിയിലെ ബ്രസീല്‍ എംബസിക്ക് മുന്നിലാണ് ഡിവൈഎഫ്‌ഐ പ്രതിഷേധിച്ചത്. ഡിവൈഎഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ് പി എ മുഹമ്മദ് റിയാസ്, ജനറല്‍ സെക്രട്ടറി അവേയ് മുഖര്‍ജി, സംസ്ഥാന സെക്രട്ടറി എ എ റഹിം എന്നിവര്‍ പ്രതിഷേധ സമരത്തില്‍ പങ്കെടുത്തു.

 

 

English summary
dyfi protest on amazon forest fire basis
topbanner

More News from this section

Subscribe by Email