Sunday February 23rd, 2020 - 12:21:pm
topbanner

പത്തനംതിട്ടയിൽ ടൂറിസ്റ്റ് ബസിനുള്ളിലെ ഫാന്‍ നന്നാക്കുന്നതിനിടെ ഡ്രൈവര്‍ ഷോക്കേറ്റു മരിച്ചു

Anusha unni
പത്തനംതിട്ടയിൽ ടൂറിസ്റ്റ് ബസിനുള്ളിലെ ഫാന്‍ നന്നാക്കുന്നതിനിടെ ഡ്രൈവര്‍ ഷോക്കേറ്റു മരിച്ചു

പത്തനംതിട്ട: ടൂറിസ്റ്റ് ബസിനുള്ളിലെ ഫാന്‍ നന്നാക്കുന്നതിനിടെ ഡ്രൈവര്‍ ഷോക്കേറ്റു മരിച്ചു. പൊങ്ങനാമണ്ണില്‍ ബിനുരാജ് (48) ആണ് മരിച്ചത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെയായിരുന്നു അപകടം. ഷെഡില്‍ നിര്‍ത്തിയിട്ടിരുന്ന ബസിലെ ഫാന്‍ നന്നാക്കുകയായിരുന്നു ബിനുരാജ്. അപ്പോഴാണ് ഷോക്കേറ്റത്. ഉടൻ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

 

Read more topics: pathanamthitta, shock
English summary
driver died of shock in pathanamthitta
topbanner

More News from this section

Subscribe by Email