Thursday June 4th, 2020 - 11:38:am

നിരോധനാജ്ഞ ലംഘിച്ച് മലപ്പുറത്ത് പൊലീസിന്റെ ഫുട്ബോള്‍ കളി: റിപ്പോര്‍ട്ട് തേടി ഡിജിപി

jb
 നിരോധനാജ്ഞ ലംഘിച്ച് മലപ്പുറത്ത് പൊലീസിന്റെ ഫുട്ബോള്‍ കളി: റിപ്പോര്‍ട്ട് തേടി ഡിജിപി

തിരുവനന്തപുരം: മലപ്പുറം ക്ലാരി ആര്‍ആര്‍ആര്‍എഫ് ഗ്രൗണ്ടില്‍ ഒരുസംഘം പോലിസുദ്യോഗസ്ഥര്‍ നിരോധനാജ്ഞ ലംഘിച്ച് ഫുട്ബോള്‍ കളിച്ച സംഭവത്തില്‍ അന്വേഷണം നടത്തി റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ സംസ്ഥാന പോലിസ് മേധാവി ലോക്നാഥ് ബെഹ്റ നിര്‍ദേശം നല്‍കി.രണ്ടുദിവസത്തിനകം റിപോര്‍ട്ട് നല്‍കാനാണ് ആര്‍ആര്‍ആര്‍എഫ് കമാന്റന്റ് യു ഷറഫലിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

 

English summary
dgp want report on police officers football play in covid time
topbanner

More News from this section

Subscribe by Email