Tuesday May 26th, 2020 - 1:52:am

  സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കെതിരെ പ്രതിഷേധ സംഗമവുമായി ഒരു വിഭാഗം വിശ്വാസികള്‍

JB
  സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കെതിരെ പ്രതിഷേധ സംഗമവുമായി ഒരു വിഭാഗം വിശ്വാസികള്‍

 

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കെതിരെ പ്രതിഷേധ സംഗമം നടത്തി ഒരു വിഭാഗം വിശ്വാസികള്‍. എഫ്സിസി സന്യാസിന് മഠം സ്ഥിതി ചെയ്യുന്ന കാരയ്ക്കാമലയിലെ വിശ്വാസികളാണ് കഴിഞ്ഞ ദിവസം ലൂസി കളപ്പുരയ്ക്കെതിരെ പ്രതിഷേധ സംഗമം നടത്തിയത്. ലൂസി കളപ്പുരയുടെ വിവാദ ആത്മകഥയ്ക്കെതിരെയായിരുന്നു പ്രതിഷേധം. ആത്മകഥയില്‍ പറയുന്ന കാര്യങ്ങള്‍ വാസ്തവമല്ലെന്നും കത്തോലിക്കാസഭയെ അവഹേളിക്കാനാണ് ഇങ്ങനെയൊരു നീക്കമെന്നും പ്രതിഷേധക്കാര്‍ പറയുന്നു.

കത്തോലിക്കാ സഭയിലെ വൈദികര്‍ക്കെതിരെ രൂക്ഷവിമര്‍ശനങ്ങളുള്ള സിസ്റ്റര്‍ ലൂസി കളപ്പുര എഴുതിയ ആത്മകഥ വലിയ വിവാദമായിരിക്കുകയാണ്. നേരത്തെയും സമാന രീതിയിലുള്ള പ്രതിഷേധം വിശ്വാസികള്‍ നടത്തിയിരുന്നു.

 

English summary
devotees protest against lucy kalappurackal
topbanner

More News from this section

Subscribe by Email