Tuesday July 14th, 2020 - 10:17:am

തിരഞ്ഞെടുപ്പ് അവലോകനത്തിനായി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്ന് ചേരും

suji
തിരഞ്ഞെടുപ്പ് അവലോകനത്തിനായി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്ന് ചേരും

കേരളത്തിലെ തെരഞ്ഞെടുപ്പ് അവലോകനത്തിന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന് ചേരും. പാര്‍ലമെന്റ് നിയോജക മണ്ഡലം കമ്മറ്റികളും ജില്ലാ കമ്മറ്റികളും പ്രാഥമിക വിലയിരുത്തല്‍ നടത്തിയിരുന്നു. ഈ റിപ്പോര്‍ട്ടുകള്‍ സംസ്ഥാന സെക്രട്ടേറിയറ്റ് വിശദമായി ചര്‍ച്ച ചെയ്യും.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ താഴേത്തട്ടില്‍ പാളിച്ചയുണ്ടായതായി സിപിഎം കണ്ണൂര്‍ ജില്ലാകമ്മറ്റി വിലയിരുത്തിയിരുന്നു. എല്ലാവിഷയങ്ങളും ചര്‍ച്ച നടത്തും.

 

Read more topics: cpim,state secretariat
English summary
cpim state secretariat meeting today
topbanner

More News from this section

Subscribe by Email