Wednesday September 23rd, 2020 - 6:57:pm

കോ​വി​ഡ് 19; അഞ്ച് ജി​ല്ല​ക​ളി​ല്‍ ജാ​ഗ്ര​ത ലം​ഘി​ച്ച്‌ ക​ള്ളു​ഷാ​പ്പ് ലേ​ലം

RA
കോ​വി​ഡ് 19; അഞ്ച് ജി​ല്ല​ക​ളി​ല്‍ ജാ​ഗ്ര​ത ലം​ഘി​ച്ച്‌ ക​ള്ളു​ഷാ​പ്പ് ലേ​ലം

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് 19 ജാ​ഗ്ര​ത ലം​ഘി​ച്ച്‌ അ​ഞ്ച് ജി​ല്ല​ക​ളി​ല്‍ ക​ള്ളു​ഷാ​പ്പ് ലേ​ലം. ക​ണ്ണൂ​ര്‍, മ​ല​പ്പു​റം, എ​റ​ണാ​കു​ളം, ആ​ല​പ്പു​ഴ, തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ ക​ള​ക്‌​ട്രേ​റ്റു​ക​ളി​ലാ​ണ് ലേ​ലം ന​ട​ക്കു​ന്ന​ത്. ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഉ​ള്‍​പ്പെ​ടെ നൂ​റി​ലേ​റെ പേ​രാ​ണ് ലേ​ല​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ​ത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

കോ​വി​ഡ് വ്യാ​പ​നം ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി പൊ​തു​പ​രി​പാ​ടി​ക​ളും ആ​ള്‍​ക്കൂ​ട്ട​ങ്ങ​ളും പാ​ടി​ല്ലെ​ന്നു നി​ര്‍​ദേ​ശം ന​ല്‍​കി​യി​രു​ന്നു. ഇ​വ ലം​ഘി​ച്ചാ​യി​രു​ന്നു ലേ​ലം. സം​ഭ​വ​മ​റി​ഞ്ഞ് സ്ഥ​ല​ത്തേ​ക്ക് മാ​ധ്യ​മ​ങ്ങ​ള്‍ എ​ത്തി​യ​തോ​ടെ എ​റ​ണാ​കു​ള​ത്തെ ലേ​ലം അ​ധി​കൃ​ത​ര്‍ മാ​റ്റി​വെ​ച്ചു. ‌

ക​ണ്ണൂ​രി​ലെ ലേ​ല​ഹാ​ളി​ലും പ്ര​തി​ഷേ​ധ​മു​ണ്ടാ​യി​രു​ന്നു. ഇ​വി​ടേ​ക്ക് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​തി​ഷേ​ധ​വു​മാ​യി എ​ത്തു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ ക​ണ്ണൂ​രി​ലും അ​ധി​കൃ​ത​ര്‍ ലേ​ലം നി​ര്‍​ത്തി​വ​ച്ചു.

 

Read more topics: covid19, five jilla, kallushap, lelam
English summary
covid19 five jilla kallushap lelam
topbanner

More News from this section

Subscribe by Email