Wednesday September 30th, 2020 - 9:28:am

കോവിഡ് 19: സംസ്ഥാനത്ത് ബാറുകള്‍ പൂട്ടിയേക്കും ;തീരുമാനം മന്ത്രി സഭായോഗത്തിനുശേഷം

RA
കോവിഡ് 19: സംസ്ഥാനത്ത് ബാറുകള്‍ പൂട്ടിയേക്കും ;തീരുമാനം മന്ത്രി സഭായോഗത്തിനുശേഷം

തിരുവനന്തപുരം: കൊറോണ വൈറസ് തടയുന്നതിന്‍റെ ഭാഗമായി സംസ്ഥാനത്തെ മുഴുവന്‍ ബാറുകളും പൂട്ടാന്‍ സാധ്യത. ഇന്ന് ചേരുന്ന മന്ത്രി സഭായോഗം ഇത് സംബന്ധിച്ച്‌ ചര്‍ച്ച ചയ്യും.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

അതേസമയം ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ തുറന്ന് പ്രവര്‍ത്തിക്കും.കോവിഡ് 19 വ്യാപനത്തിന്‍റെ രണ്ടാം ഘട്ടം നേരിടാന്‍ കേരളം ഒരുങ്ങി കഴിഞ്ഞു. പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ വനിതാ ഡോക്ടറെ കൂടി നിരീക്ഷണത്തിലാക്കി. ഇതോടെ കേരളത്തില്‍ ചികിത്സയിലുളള രോഗികളുടെയെണ്ണം രണ്ടായി.

തിരുവനന്തപുരം ശ്രീചിത്രയില്‍ രോഗം സ്ഥിരീകരിച്ച ഡോക്ടറുടെ സഞ്ചാരപാത ഇന്ന് പുറത്ത് വിട്ടേക്കും. രോഗം സ്ഥിരീകരിച്ച മാഹി സ്വദേശിയുടെ സഞ്ചാരപാത ഇന്നലെ പുറത്തുവിട്ടരുന്നു. കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഇന്ന് ചേരുന്ന മന്ത്രി സഭായോഗം ചര്‍ച്ച ചെയ്യും.

English summary
covid19 bar closed subject discuss cabinet
topbanner

More News from this section

Subscribe by Email