Saturday September 19th, 2020 - 9:12:am

കൊവിഡ് 19; അധ്യാപകരെയും ഡ്യൂട്ടിക്ക് നിയോഗിക്കാന്‍ സര്‍ക്കാര്‍ തീരുമാനം

RA
കൊവിഡ് 19; അധ്യാപകരെയും ഡ്യൂട്ടിക്ക് നിയോഗിക്കാന്‍ സര്‍ക്കാര്‍ തീരുമാനം

കാസര്‍കോട്: അധ്യാപകരെയും കൊവിഡ് ഡ്യൂട്ടിക്കായി നിയോഗിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. ആദ്യ ഘട്ടമായി അധ്യാപകരെ നിയമിക്കുന്നത് കാസര്‍കോടാണ്. ഇതിനായി ജില്ലയിലെ വിദ്യാഭ്യാസ ഉപഡയറക്ടറോട് വിവരങ്ങള്‍ കൈമാറാന്‍ ജില്ലാ കളക്ടര്‍ സജിത് ബാബു ആവശ്യപ്പെട്ടു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

വിദേശത്ത് നിന്നടക്കം കൂടുതല്‍ ആളുകള്‍ എത്താനുള്ള സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഇനിയും ആളുകളെ ആവശ്യമുണ്ട് എന്ന് കണ്ടാണ് അധ്യാപകരെ നിയമിക്കാന്‍ ശ്രമം നടത്തുന്നത്.

ഇവരുടെ സേവനം 24 മണിക്കൂറും ഉപയോഗിക്കാനാണ് തീരുമാനം. മൂന്ന് ഷിഫ്റ്റുകളിലായി ജോലി ക്രമീകരിക്കാനും ഉദ്ദേശമുണ്ട്.അധ്യാപകരുടെ പട്ടിക നാളെ കൈമാറാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

Read more topics: covid, teacher, duty govt
English summary
covid teacher duty govt
topbanner

More News from this section

Subscribe by Email