Saturday October 24th, 2020 - 5:52:am

കോ​വി​ഡ് 19; പ്ര​വാ​സി​ക​ള്‍ കൂ​ട്ട​ത്തോ​ടെ മ​ട​ങ്ങി​യെ​ത്തി​യാ​ല്‍ സം​ര​ക്ഷി​ക്കാ​ന്‍ കേ​ര​ള​ത്തി​ല്‍ സം​വി​ധാ​ന​മു​ണ്ടോ​യെ​ന്ന് ഹൈ​ക്കോ​ട​തി

RA
കോ​വി​ഡ് 19; പ്ര​വാ​സി​ക​ള്‍ കൂ​ട്ട​ത്തോ​ടെ മ​ട​ങ്ങി​യെ​ത്തി​യാ​ല്‍ സം​ര​ക്ഷി​ക്കാ​ന്‍ കേ​ര​ള​ത്തി​ല്‍ സം​വി​ധാ​ന​മു​ണ്ടോ​യെ​ന്ന് ഹൈ​ക്കോ​ട​തി

കൊ​ച്ചി: കോ​വി​ഡ് 19യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ പ്ര​വാ​സി​ക​ള്‍ കൂ​ട്ട​ത്തോ​ടെ മ​ട​ങ്ങി​യെ​ത്തി​യാ​ല്‍ സം​ര​ക്ഷി​ക്കാ​ന്‍ കേ​ര​ള​ത്തി​ല്‍ സം​വി​ധാ​ന​മു​ണ്ടോ​യെ​ന്ന് ഹൈ​ക്കോ​ട​തി. ഒ​രു ല​ക്ഷം പേ​രെ​ങ്കി​ലും മ​ട​ങ്ങി എ​ത്തു​ന്ന സ്ഥി​തി ഉ​ണ്ടാ​കും. നി​രീ​ക്ഷ​ണ​വും പ​രി​ച​ര​ണ​വും പു​ന​ര​ധി​വാ​സ​വു​മൊ​ക്കെ ആ​വ​ശ്യ​മാ​ണെ​ന്നും കോ​ട‌​തി നി​രീ​ക്ഷി​ച്ചു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

പ്ര​വാ​സി​ക​ളു​ടെ സം​ര​ക്ഷ​ണ​ത്തി​നാ​യി 5,000 ഡോ​ക്ട​ര്‍​മാ​രും 20,000 ന​ഴ്സു​മാ​രും ചു​രു​ങ്ങി​യ​ത് വേ​ണ്ടി വ​രി​ല്ലേയെ​ന്നും കോ​ട​തി ചോ​ദി​ച്ചു. ഗ​ര്‍​ഭി​ണി​ക​ളു​ടേ​യും പ്രാ​യം ചെ​ന്ന​വ​രു​ടേ​യും കാ​ര്യ​ത്തി​ല്‍ ഗൗ​ര​വ​മാ​യ പ​രി​ഗ​ണ​ന ആ​വ​ശ്യ​മാ​ണെ​ന്നും കോ​ട​തി വി​ല​യി​രു​ത്തി.

പ്ര​വാ​സി​ക​ളാ​യ ഇ​ന്ത്യ​ക്കാ​രു​ടെ കാ​ര്യ​ത്തി​ല്‍ എ​ന്ത് ന​ട​പ​ടി​യെ​ടു​ത്തെ​ന്ന് കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ രേ​ഖാ മൂ​ലം അ​റി​യി​ക്ക​ണ​മെ​ന്നും കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടു. ലോ​ക്ക്ഡൗ​ണി​നു​ശേ​ഷം ഹ​ര്‍​ജി പ​രി​ഗ​ണി​ക്കു​ന്ന​താ​ണ് നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ല്‍ ഉ​ചി​ത​മെ​ന്നും ഹൈ​ക്കോ​ട​തി വി​ല​യി​രു​ത്തി.

English summary
covid pravasi issue highcourt response
topbanner

More News from this section

Subscribe by Email