Tuesday September 29th, 2020 - 7:07:pm

മദ്യത്തിന് കോവിഡ് സെസ് ഏര്‍പ്പെടുത്താനുള്ള ആലോചനയില്‍ കേരളവും

suji
മദ്യത്തിന് കോവിഡ് സെസ് ഏര്‍പ്പെടുത്താനുള്ള ആലോചനയില്‍ കേരളവും

മദ്യത്തില്‍ നിന്ന് നികുതിയോ സെസ് ആയോ കൂടുതല്‍ വരുമാനം കണ്ടെത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ആലോചന തുടങ്ങി. മദ്യ വില്‍പ്പന ശാലകള്‍ തുറക്കുന്നതോടെ അധിക നികുതിയില്‍ തീരുമാനമുണ്ടാകും.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

മറ്റുവരുമാനങ്ങള്‍ കുത്തനെ കുറഞ്ഞതിനാല്‍ ഡല്‍ഹി സര്‍ക്കാര്‍ മദ്യത്തിന്റെ ചില്ലറ വിലയില്‍ 70 ശതമാനം കോവിഡ് പ്രത്യേക ഫീ ചുമത്തി. ആന്ധ്രപ്രദേശ് 50-70 ശതമാനവും രാജസ്ഥാന്‍ പത്തുശതമാനവും നികുതി കൂട്ടി . കേരളത്തില്‍ മദ്യത്തിന് പലതട്ടുകളിലായി നൂറു മുതല്‍ 210 ശതമാനം വരെ നികുതിയുണ്ട്. ഇത് അങ്ങേ അറ്റത്താണെന്ന നിലപാടിലാണ് എക്‌സൈസ് വകുപ്പ്. അതിനാല്‍ സെസ് ചുമത്താനാണ് സാധ്യത. 2018 ലെ പ്രളയ ശേഷം കുറച്ചു മാസങ്ങള്‍ പ്രത്യേക സെസ് ചുമത്തി 300 കോടി രൂപ സംസ്ഥാനം നേടിയിരുന്നു.

Read more topics: covid cess , impose,liquor,kerala
English summary
covid cess may impose on liquor in kerala
topbanner

More News from this section

Subscribe by Email