Saturday September 19th, 2020 - 8:44:am

കോവിഡ് ബാധിച്ച് അബുദാബിയില്‍ മലയാളി മരിച്ചു

suji
കോവിഡ് ബാധിച്ച് അബുദാബിയില്‍ മലയാളി മരിച്ചു

കോവിഡ് ബാധിച്ച് വിദേശത്ത് ഒരു മലയാളി കൂടി മരിച്ചു. അബുദാബിയില്‍ പുറത്തൂര്‍ പുള്ളിക്കല്‍ കുഞ്ഞുമോന്‍ (55) ആണ് മരിച്ചത്. ദല്‍മയില്‍ മത്സ്യ വ്യാപാരിയായിരുന്നു ഇദ്ദേഹം.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

Read more topics: covid 19 ,malayali ,died, abu dhabi
English summary
covid 19 malayali died in abu dhabi
topbanner

More News from this section

Subscribe by Email