Wednesday April 8th, 2020 - 1:40:am
topbanner

കോവിഡ് 19 : കാസർഗോഡ് ജില്ലയില്‍ 3794 പേര്‍ നിരീക്ഷണത്തിൽ

Anusha Aroli
കോവിഡ് 19 : കാസർഗോഡ് ജില്ലയില്‍ 3794 പേര്‍ നിരീക്ഷണത്തിൽ

കാസർഗോഡ് : കൊറോണ വൈറസ് ബാധിത പശ്ചാത്തലത്തില്‍ ജില്ലയില്‍ നിലവില്‍ 3794 പേരാണ് നിരീക്ഷണത്തില്‍ ഉള്ളത്. ഇതില്‍ 94 പേര്‍ ആശുപത്രികളിലും, 3700 പേര്‍ വീടുകളിലും നിരീക്ഷണത്തിലാണ്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഇന്ന് 49 പേരുടെ സാമ്പിളുകളാണ് പുതൂതായി പരിശോധനയ്ക്ക് അയച്ചത്. ഇന്ന് പുതിയതായി ഒമ്പത് പേരെ കൂടി ഐസൊലേഷന്‍ വാര്‍ഡുകളില്‍ പ്രവേശിപ്പിച്ചു.

English summary
covid 19 kasargod observation list
topbanner

More News from this section

Subscribe by Email