Friday August 7th, 2020 - 12:41:am

കോവിഡ് 19 : കാസർഗോഡ് ജില്ലയില്‍ 2736 പേര്‍ നിരീക്ഷണത്തില്‍

Anusha Aroli
കോവിഡ് 19 : കാസർഗോഡ് ജില്ലയില്‍ 2736 പേര്‍ നിരീക്ഷണത്തില്‍

കാസർഗോഡ് : കോവിഡ് 19 ന്റെ വ്യാപനവുമായി ബന്ധപ്പെട്ട് ജില്ലയില്‍ ആകെ 2736 ആണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ ആശുപത്രികളില്‍ 85 പേരും വീടുകള്‍ 2651 പേരുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

പുതൂതായി 99 പേരുടെ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. 202 പേരുടെ പരിശോധനാ ഫലം വരാനുണ്ട്. ഇതുവരെ 38 പേര്‍ക്കാണ് ജില്ലയില്‍ കൊറോണ സ്ഥിരീകരിച്ചത്.

English summary
covid 19 2736 people observed in Kasargod district
topbanner

More News from this section

Subscribe by Email