Saturday June 6th, 2020 - 2:27:am

കോവിഡ് 19 : കണ്ണൂരിൽ 10276 പേര്‍ നിരീക്ഷണത്തില്‍

Anusha Aroli
കോവിഡ് 19 : കണ്ണൂരിൽ 10276 പേര്‍ നിരീക്ഷണത്തില്‍

കണ്ണൂർ : കൊറോണ ബാധ സംശയിച്ച് ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുവരുടെ എണ്ണം 10276 ആയി. 95 പേര്‍ ആശുപത്രിയിലും വീടുകളില്‍ 10181 പേരുമാണ് നിരീക്ഷണത്തിലുള്ളത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

നിലവില്‍ 34 പേര്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലും, 15 പേര്‍ ജില്ലാ ആശുപത്രിയിലും 15 പേര്‍ തലശ്ശേരി ജനറല്‍ ആശുപത്രിയിലും 31 പേര്‍ കൊവിഡ് ട്രീറ്റ്‌മെന്റ് സെന്ററിലുമാണ് നിരീക്ഷണത്തിലുള്ളത്. ഇതുവരെ ജില്ലയില്‍ നിും 551 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 468 എണ്ണത്തിന്റെ ഫലം ലഭ്യമായി.

ഇതില്‍ 419 എണ്ണം നെഗറ്റീവ് ആണ്. തുടര്‍ പരിശോധനയില്‍ 8 എണ്ണത്തിന്റെ ഫലം പോസിറ്റീവാണ്. 83 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

English summary
covid 19 10276 people observed in kannur
topbanner

More News from this section

Subscribe by Email