Friday April 3rd, 2020 - 10:54:am
topbanner

കൊറോണ ബാധയെ കുറിച്ച് വ്യാജ സന്ദേശം പ്രചരിപ്പിച്ച സ്ത്രീ പിടിയില്‍

RA
കൊറോണ ബാധയെ കുറിച്ച് വ്യാജ സന്ദേശം പ്രചരിപ്പിച്ച സ്ത്രീ പിടിയില്‍

കൊച്ചി : കൊറോണ വൈറസ് ബാധയെക്കുറിച്ച്‌ വ്യാജ പ്രചരണം നടത്തിയ സ്ത്രീയെ പോലീസ് പിടികൂടി. വെള്ളിയാഴ്ച വൈകിട്ടാണ് ഇവര്‍ വ്യാജ സന്ദേശം വ്യാപകമായി പ്രചരിച്ചത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

അങ്കമാലി എല്‍എഫ് ആശുപത്രിയിലെ രോഗിക്ക് കൊറോണ വൈറസ് ബാധയാണെന്നായിരുന്നു സന്ദേശം.
തുടര്‍ന്ന് ആശുപത്രി അധികൃതര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ സ്ത്രീയെ കണ്ടെത്തി .കുറ്റക്കാരിയായ സ്ത്രീയെ ക്ഷാമാപണത്തെത്തുര്‍ന്ന് പൊലീസ് പിന്നീട് വിട്ടയച്ചു.

ഇത്തരം സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തികള്‍ ഉണ്ടാകുന്നതില്‍ ഖേദമുണ്ടുണ്ടെന്ന് ആശുപത്രി ഡയറക്ടര്‍ ഫാദര്‍ സെബാസ്റ്റ്യന്‍ കളപ്പുരയ്ക്കല്‍ പറഞ്ഞു.

Read more topics: corona virus, women ,arrest
English summary
corona virus women arrest
topbanner

More News from this section

Subscribe by Email